Rakesh Arthunkal

5 February 2013

Astro Star Color's [ ആസ്ട്രോ സ്റ്റാര്‍ കലോര്സ് ]

Astro Star Color's

ഈ ആസ്ട്രോ  സ്റ്റാര്‍  കലോര്സ്  പറയാന്‍  ആഗ്രഹിക്കുന്നതെ  പ്രപഞ്ച  രഹസ്യങ്ങളുടെയും  ഗ്രഹങ്ങളുടെയും  ഉള്ളരകളിലെക്  കടന്നും .  നൂറ്റാണ്ടുകള്‍ക്ക്  മുമ്പേ  ആര്‍ഷഭാരതത്തില്‍  സന്യസിവര്യന്മാര്‍  കണ്ടുപിടിച്ചിരുന്നു .

ഈ  ആസ്ട്രോ  സ്റ്റാര്‍  കലോര്സ്  , ഈ  പ്രപഞ്ചരഹസ്യ  ഒരു  യാത്ര തിരിക്കാം 
ഈ  ആസ്ട്രോ  സ്റ്റാര്‍  കലോര്സ് , മനസ്സില്‍  രൂപം  കൊളളുകയും   അതെ  ജനങ്ങളില്‍  ചെല്ലുകുക എന്നെ  ആഗ്രഹം  മാത്രമേ ഉണ്ടായിരുന്നുള്ളു .

നക്ഷത്രങ്ങളും  ഗ്രഹങ്ങളും  ഇവയെ  കുറിച്ചേ   ചെറു വാചകത്തില്‍  പറയാം



ഗ്രഹങ്ങള്‍ 


ഗ്രഹങ്ങള്‍ യെന്നത്തെ   പ്രപഞ്ചസൃഷ്ട്ടിയുടെ  രഹസ്യങ്ങളില്‍  പ്രധാന്യപ്പെട്ടതന്നെ 
അത്ഭുതം .

ഒമ്പത്  ഗ്രഹങ്ങള്‍  ഉണ്ടേ , ഇതിനു  പുറമേ  ഉപഗ്രഹങ്ങളും  ഉണ്ടേ .
ഈ ഒമ്പത് ഗ്രഹങ്ങള്കും  ബലം  ഉണ്ടേ , അതില്‍  7 ഗ്രഹങ്ങള്‍  വളരെ  പ്രാധാന്യം 
കല്‍പ്പിക്കുന്നു .
ഈ ആസ്ട്രോ സ്റ്റാര്‍ കലോര്സ്  പറയുന്നതെ  ഇവാ  ഓരോന്നിനും  അതിന്റെതായ  സ്വഭാവം  ഉണ്ടേ .
Note: ഗ്രഹങ്ങളെ  ശുദ്ധ ഗ്രഹങ്ങള്‍  യന്നും   നീച ഗ്രഹങ്ങള്‍  യന്നും  തരംതിരിച്ചുണ്ടേ  



നക്ഷത്രങ്ങള്‍  

  27 നക്ഷത്രങ്ങള്‍  ഉണ്ടേ , ഈ  നക്ഷത്രങ്ങളെ  മുന്നായി തരംതിരിച്ചുണ്ടേ , ദേവന്‍ ,മനുഷന്‍ ,അസുരന്‍
 ഇവാ  ഓരോന്നിനും  അതിന്റെതായ  സ്വഭാവം  ഉണ്ടേ .






No comments:

Post a Comment