രാജാരവി വർമ്മ [ 1848 - 1906 ]
എക്കാലത്തെയും മികച്ച മലയാളി ചിത്രകാരൻ . 1849 ഏപ്രിൽ 29ന് കിളിമാനൂർ കൊട്ടാരത്തിൽ ജനനം .അമ്മാവൻ രാജരാജ വർമ്മയായിരുന്നു .
രാജാരവി വർമ്മ |
രവിയുടെ കഴിവുകൾ ആദ്യം തിരിച്ച് അറിയുന്നത് , അദ്ദേഹം തന്നെയായിരുന്നു ആദ്യ കാല ഗുരുവും തുടർന്ന തിയോഡർ ജാന്സണ്‍ എന്നാ
ബ്രട്ടീഷ് ചിത്രകാരനിൽ നിന്നും എണ്ണച്ചായത്തിൽ വൈദഗ്ദ്യം നേടി .
ഹംസ ദമയന്തി , മുല്ലപ്പൂ ചൂടിയ മലയാളി സ്ത്രി ,അച്ഛൻ വരുന്നു .എന്നിവ പ്രശസ്ത ചിത്രങ്ങൾ .1906 ഒക്ടോബർ 2ന് കാലയവനികായ്‌ക്കുള്ളിൽ
മറഞ്ഞു .
വളരെ ഇഷ്ടമുള്ള ഒരു വിഷയം ആയിരുന്നു ചിത്രകല